sorry for misunderstandings, vayalkilikal say to p jayarajan
രാഷ്ട്രീയമായി സിപിഎമ്മിനുണ്ടായ മൂല്യചുതിയെ ചൂണ്ടികാണിച്ച് വിമര്‍ശനാത്മകമായുള്ള ഫേസ്ബുക്ക് പോസ്റ്റ് പോസ്റ്റിലൂടെയാണ് വയല്‍ക്കിളികള്‍ ജയരാജന് മറുപടി നല്‍കിയിരിക്കുന്നത്. വയല്‍ക്കിളികള്‍ക്ക് വേണ്ടി നിശാന്ത് പെരിയാരമാണ് മറുപടിയുമായി രംഗത്തെത്തിയത്.